Sunday, June 29, 2008
Wednesday, June 25, 2008
വിശപ്പിന്റെ വിളികള്‍.

മാന്യ ബ്ലൊഗന്മാരുടെ സമക്ഷത്തിങ്കലേക്കായി മഹാ കവി “കവിയാനന്ത കുഞ്ഞാപ്പു തങ്കു കവികള്‍“ ളുടെ വിശപ്പിന്റെ വിളികള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കവിത ഇതാ ഇവിടേ പോസ്റ്റുന്നു.
ആശീര്‍വദിക്കുക, അനുമോദിക്കുക, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്പിക്കുക ബ്ലോഗന്മാരേ..
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന് വിളീകള്‍ വരുന്നൂ.. വരുന്നൂ...
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന് വിളികള്‍ വരുന്നൂ.. വരുന്നൂ...
സഹിച്ചൂ.. സഹിച്ചൂ.. വിശപ്പു ഞാന്‍ സഹിച്ചൂ...
ഇരുന്നൂ.. ഇരുന്നൂ.. സഹിച്ചു ഞാന്‍ ഇരുന്നൂ..
തളര്ന്നൂ.. തളര്ന്നൂ.. വിശപ്പിനാല്‍ തളര്ന്നൂ...
വിശപ്പു സഹിച്ചു ഞാന്‍ തളര്ന്നുക്കൊന്റിരുന്നൂ...
(വരുന്നൂ.. വരുന്നൂ..)
പൊരിഞ്ഞൂ.. പൊരിഞ്ഞൂ... വയര്‍ വിശന്നു പൊരിഞ്ഞൂ...
അറിഞ്ഞൂ.. അറിഞ്ഞൂ... വിശപ്പു ഞാന്‍ അറിഞ്ഞൂ...
ഇരന്നൂ.. ഇരന്നൂ.. വിശന്നുംകൊണ്ടിരന്നൂ...
തുടര്‍ന്നൂ.. തുടര്‍ന്നൂ... ഇരക്കല് ഞാന്‍ തുടര്‍ന്നൂ...
(വരുന്നൂ.. വരുന്നൂ..)
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന് വിളീകള്‍ വരുന്നൂ.. വരുന്നൂ...
വീണ്ടും! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന് വിളികള്‍ വരുന്നൂ.. വരുന്നൂ...
വീണ്ടും വീണ്ടും! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന് വിളീകള്‍ വരുന്നൂ.. വരുന്നൂ...
പിന്നേം! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന് വിളികള്‍ വരുന്നൂ.. വരുന്നൂ...
പിന്നേം പിന്നേം! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന് വിളികള്‍ വരുന്നൂ.. വരുന്നൂ...
(മഹാകവി കവിയാനന്ത കുഞ്ഞാപ്പു തങ്കു കവികള്‍)
കവിയോടും കവിതയോടും ഉള്ള പ്രത്യേക താല്പര്യത്തിനനുസൃതമായി “വീണ്ടും വീണ്ടും!“ പിന്നേം പിന്നേം! എന്ന ഭാഗങ്ങള്‍ കവിതാ സ്നേഹികളായ കവിയന്മാര്ക്ക് സമയം അനുവദിക്കുമെങ്കില്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കാം.