Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: ഒരു മലപ്പുറം കവിത.

Thursday, September 07, 2006

ഒരു മലപ്പുറം കവിത.

പുറപ്പെ...ട്ടബുദാബിയില്‍ നിന്നും..
പൊന്തിയ പല്ലുള്ള മാരനവന്‍ !
മൂന്നടിയോളം പൊക്കമുള്ളവന ഹാ‍...
എന്തൊരു സുന്തരനാ‍.....

ഇട മുള്ള മാംസ പേശികളാ‍..
പൂവന്‍പഴം പോലേ ഞെങ്ങുമതാ...
ഒരു ജാതി ബ്ലാക്കു നിറം...
തലയുടെ പിന്‍ഭാഗം പപ്പട ഷെയ്പ്പിലൊരൊത്ത കഷണ്ടിയതാ‍....
(പുറപ്പെ...ട്ട)
ഒരു മാസം പട്ടിണികിടന്നിട്ട്. !
മുണ്ടുമുറുക്കി ഉടുത്താല്‍ ചെക്കന്റേ....
വയറിന്റെ ഷെയ്പൊരു പെണ്ണിന്റെ പത്തര മാസം വരും.

അടിപൊളി പാവം ചെക്കനവന്‍. !
അടിവെയില്‍ കൊള്ളും പയ്യനവന്‍..
പതിനൊന്നുമോടല്‍... മുറി മീശ വരച്ചിട്ടെന്തൊരു സുന്തരനാ....
(പുറപ്പെ...ട്ട)

5 Comments:

Blogger അഷ്റഫ് said...

കുഞ്ഞാപ്പു കണ്ണാടിയില്‍ നോക്കി സൊയം വര്‍ണിച്ച്താണൊ...?

September 07, 2006 4:19 PM  
Blogger കുഞ്ഞാപ്പു said...

അല്ല. നോം മനക്കണ്ണാല്‍ അഷ് റഫിനെ ക്ണ്ടു.

പിന്നെ ഒട്ടും വൈകിച്ചില്യാ.... അങ്ങടു തുടങ്ങി.

September 09, 2006 8:21 AM  
Blogger കുഞ്ഞാപ്പു said...

സംഭവം കലക്കി . ആടിച്ചു പൊളി ആയിട്ടുണ്ട്.
ഞാനല്ലാ‍തെ ആരും ഇതും പറയാനൊല്ലാ എന്നു വെച്ചാല്‍.
എല്ലാം ഞാന്‍ തന്നെ ചെയ്യണം. എന്റെയ് ഒരു വിധിയേ..

ദില്‍ബു എന്നെ ഇതിലേക്കു തളിവിട്ടിട്ട് ഇപ്പൊ...

September 13, 2006 9:26 AM  
Blogger കുഞ്ഞാപ്പു said...

സംഭവം കലക്കി . ആടിച്ചു പൊളി ആയിട്ടുണ്ട്.
ഞാനല്ലാ‍തെ ആരും ഇതും പറയാനൊല്ലാ എന്നു വെച്ചാല്‍.
എല്ലാം ഞാന്‍ തന്നെ ചെയ്യണം. എന്റെയ് ഒരു വിധിയേ..

ദില്‍ബു എന്നെ ഇതിലേക്കു തളിവിട്ടിട്ട് ഇപ്പൊ...

September 13, 2006 11:22 AM  
Blogger ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

December 28, 2006 7:42 PM  

Post a Comment

<< Home