Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: മറവി...

Saturday, September 09, 2006

മറവി...

അതെ എന്താണെന്നറിയില്ല. ഭയങ്കര മറവി. സത്യത്തില്‍ ഇന്നലെ മുതല്‍ ബ്ലൊഗണം എന്നു കരുതി മനസ്സില്‍ കൊണ്ടുനടന്ന ആ കാര്യം ഞാന്‍ മറന്നു. എന്തു ചെയ്യും.
മറവി എന്നോടു കനിയട്ടേ...

6 Comments:

Blogger പല്ലി said...

പ്രായമായിട്ടാണോ
അതോ
തന്മാത്ര മറവിയോ?

September 09, 2006 12:24 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

തന്മാത്ര എന്ന സിനിമകാണൂ. എല്ലാം ശരിയാവും.

September 09, 2006 1:50 PM  
Blogger കുഞ്ഞിരാമന്‍ said...

മറവി ഒരു അനുഗ്രഹമാന്നു കുന്ഞ്ഞാപ്പു,എല്ലാം മറക്കൂ സുകമായി ജിവിക്കു..............

September 09, 2006 3:49 PM  
Blogger കുഞ്ഞാപ്പു said...

കുഞ്ഞിരാമന്റെ അഭിപ്രായത്തോടു യോജിച്ചു പോകുകയാണു ഞാന്‍.

September 11, 2006 9:02 AM  
Blogger അഷ്റഫ് said...

കുഞ്ഞാപ്പു മറവിക്കുള്ള മരുന്ന് കഴിക്കാന്‍ മറക്കല്ലെ...

September 11, 2006 1:41 PM  
Blogger കുഞ്ഞാപ്പു said...

ഈ അഷ് റഫിന്റെ ഒരു കാര്യം. അടി.

September 12, 2006 8:30 AM  

Post a Comment

Links to this post:

Create a Link

<< Home