Monday, April 30, 2007
Sunday, April 29, 2007
കിണറ്റില്‍ വീണു മരിച്ചു.

മൈലപ്പുറം. ചിന്നന് എന്ന നാലു വയസ്സുകാരന് കാല്‍തെറ്റി കിണറ്റില്‍ വീണു ധാരുണമായി മരണമടഞ്ഞു. ഇന്നലേ വൈകിട്ടായിരുന്നു സംഭവം. ഇന്നലേ ഏകദേശം ഉച്ചക്കു ഒന്നരയോടേ മൈലപ്പുറം ജങ്ഷനില്‍ വെച്ചു പൊന്നനുനുമായി ഉണ്ടായ മല് പിടിത്തത്തില്‍ അബദ്ധത്തില്‍ കാല് വഴുതി ചുക്രു ആലിയുടേ കിണറ്റില്‍ വീഴുകയായിരുന്നു. കാലങ്ങളായി മപ്പട്ടന് എന്ന മീന്‍ കച്ചവടക്കാരന് ഇട്ടുകൊടുക്കുന്ന മീങ്ങളെയെല്ലാം ചിന്നന് ഒറ്റക്കു തിന്നുന്നു എന്നതാണു പൊന്നനേ മല് പിടീത്തത്തിന് പ്രേരിപ്പിച്ചത് എന്നു ദൃക്ഷാഷികള്‍ പറയുന്നു. മനോരമ എഡിറ്റര്‍ കുഞ്ഞയമ്മുവിന്റെ നേതൃത്വത്തില്‍ ചിന്നനേ കീണറ്റില്‍ നിന്നും എടുത്തു. കൂയി മുനീര്‍ എന്ന ചെറുപ്പക്കാരനാണു കിണറ്റില്‍ ഇറങ്ങി ചിന്നനേ എടുത്തതു. പൊന്നനേ സദാ സമയം പുളിയില്‍ കയറ്റി, മൂപ്പിച്ചു കൃത്യത്തിനു പ്രേരിപ്പിച്ചതിനു ഫോട്ടോയില്‍ കാണുന്ന (ഇടത്തുന്നിന്ന്) കരണ്ട് സമീര്‍ (കുച്ചുട്മ), റഹീം (ബാപ്പന്), സൈനുദ്ദീന്‍ (കുഞ്ഞാണി), സംസീര്‍ (മോന്), നൌഫല്‍ (പൂള), ബാബു (ഷബീര്‍) എന്നിവരെ പോലീസ് തിരയുന്നുണ്ട്. സംഭവമറിഞ്ഞ കുഞ്ഞാപ്പു അടുത്തു തന്നെ നാട്ടിലേക്കു തിരിക്കുന്നുണ്ട് എന്നാണു കുഞ്ഞാപ്പുവുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം. മരിച്ച ചിന്നന്നും കാരണക്കാരനായ പൊന്നനും മൈലപ്പുറത്തേ കുഞ്ഞാപ്പുവിന്റെ വീട്ടിലേ വിറകുപുരയില്‍ കുടിയേറിപ്പാര്‍ത്തു വരുന്ന പൂച്ചകളാണു.
Saturday, April 21, 2007
സുഖ ദുഖം!!!

സുഖം എന്നു ചിലപ്പോള്‍ പറയാന്‍ തോന്നും.. ചിലപ്പോള്‍ അല്ല എന്നും.. ശ്ശൊ!... എന്തൊരു മനസ്സാണെന്റെ? എനിക്കൊന്നും മനസ്സിലാവുന്നില്ല.. കാറ്റില്‍ അത്തറിന്റെയും വിയര്‍പ്പിന്റെയും ഗന്ധം മാറി മാറി വരുന്നു.. എന്തിന്റെ മണമാണിപ്പോള്‍ എന്നു പറയാന്‍ പറ്റുന്നില്ല.. അതുപോലെ സുഖവും ദുഖവും ജീവിതത്തില്‍ മണക്കുന്നു.. മാറി മാറി... അതെ, ഇതു തന്നെയല്ലേ സുഖ ദുഖം!!! ......
ആവാം അവാതിരിക്കാം. എന്തായാലും ഒന്നു സത്യം. എല്ലാം ദൈവത്തിന്റെ ലീലാവിലാസങ്ങള്‍
Thursday, April 19, 2007
ഞാന്‍ എന്ന മഹാ സംഭവം

മൈലപ്പുറത്തെ അല്ലെങ്കില്‍ മൈലപ്പുറത്തിന്റെയ് സൊനാറ്റ ക്കുഞ്ഞാപ്പു. സത്യത്തില്‍ ഞാന്‍ എന്ന മഹാന്റെ പേരു സഫീര്‍ എന്നാണെങ്കിലും എന്റെ സ്വയ പ്രയത്നത്തിലൂടേ നേടിയെടുത്ത പേരാണ് സൊനാറ്റ കുഞ്ഞാപ്പു എന്റെ സ്വദേശം മൈലപ്പുരത്തായതിനാല് ഞാന്‍ മൈലപ്പുരത്തിന്റെ പ്രിയപ്പെട്ട സൊനാറ്റ കുഞ്ഞാപ്പു ആയി. ഇനി ഞാന്‍ തുടങ്ങട്ടെ :---സ്ഥലം എന്റെ വീടിന്റെയ് ഉമ്മറം. മൂന്നു ചക്ര സൈക്കളിന്റെ ഊരിപ്പോന്ന ഒരു ചക്ക്രം. അതിന്റെ പിന്നില്‍ ഒരു L ആക്രിതിയിലുള്ള നീണ്ട ഒരു കൊള്ളിയുമായി ഞാന്‍ ഓടുകയായിരുന്നു. പെട്ടന്നാനു ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മന്സ്സിലാക്കിയതു. എന്റീയ് വീട്ടില്‍ വന്നു ഞങലുടേ മുടി വെട്ടുന്ന ബീരാന്ക്കുഞാക്ക എന്റെയ് കോളറില്‍ പിടിച്ചിരിക്കുന്നു ഞെട്ടലോടെ ഞാന്‍ തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച എനിക്കൊരല്പം ആശ്വാസം തന്നു ബീരാന്ക്കുഞാക്കാന്റെ മററ്റേ കയ്യില്‍ എന്റെ ഇക്കാക്കയുട കഴുത്തും ഉണ്ടായിരുന്നു. മുടിയെല്ലാം വെട്ടി വെടിപ്പാക്കി എന്റെ ഉമ്മാന്റേ കയ്യില്‍ ഞങ്ങളേ എല്‍പ്പിച്ചു. നന്നായി ഒന്നു കുളിപ്പിച്ചു ഉമ്മ എന്നെ ഇക്കാക്കാന്റെ കൈകളില്‍ ഏല്പിച്ചു. പിന്നീടു കണ്ടതു എ. എം. എല്‍. പി സ്കൂലിന്റെ പടിയായിരുന്നു. ആറാംതമ്പുരാനില്‍ മോഹന്‍ലാല്‍ പറഞ്ഞ പോലേ!! അതെ.. മൈലപ്പുറം എ.എം.എല്‍. പി സ്കൂള്‍... മിയാറ്റാന്സിന്റെയ്.. ക്ഷമിക്കനം. അബുമാസ്റ്ററുടെ എ.എം.എല്‍. പി സ്കൂള്‍.... കുഞ്ഞാപ്പു പഠിച്ച എ.എം.എല്‍. പി സ്കൂള്‍.... ഇക്കാന്റെ കൈവിട്ടു വിഷാദമനോഭാവത്തോടെ വിദ്ധ്യ അഭ്യസിക്കണം എന്ന മോഹവുമായി ചെന്നെത്തിപ്പെട്ടതു അധ്യാപനത്തിലെ ഒരു പഴയ സിംഹത്തിന്റെ കൂട്ടിലാണു (ഒന്നാം ക്ലാസ്). .. മാസ്റ്റ് അബുഎന്ന അറബി മാസ്റ്റ്..... ! . വിറയാര്‍ന്ന കൈകളില്‍ വടിയും പിടിച്ചു ഉലാത്തിക്കൊണ്ടിരുന്ന അദ്ധേഹത്തിനു മുമ്പില്‍ ധക്ഷിണ വെക്കാന്‍ പറഞ്ഞപപ്പോള് വട്ടുരുട്ടി മാത്രം നടന്ന ഈ എന്റെയ് കയ്യില്‍ പന്ടു അയലത്തെ നബീസ്താത്തയുടേ വായില്‍ നിന്നും കേട്ടു പഠിച്ച നാലു വരികള്‍ മാത്രം. പിന്നെ ഒട്ടും ഷംഗിച്ചില്ല ! നാടന്‍ പാട്ടിന്റെയ് രാഗത്തില്‍ വെച്ചു കീച്ചി.കാലത്തെണീറ്റാ...ല്‍.പല്ലു തേക്കണം....നാവു വടിക്കണം .കൌളി കൌളിത്തുപ്പനം....കേട്ടപാടെ വിറയാര്‍ന്ന കൈകല്‍ എന്നെ കെട്ടിപ്പിടിച്ചു. സഭാഷ്..... അവിടുന്നങൊട്ടു പിന്നെ ഹ്രിദയത്തില്‍ സംഗീതവും ചുന്ടില് നാടന്‍ പാട്ടുകളുമായി തുടങ്ങിയ പ്ര്യയാണം.... naadan paattom ke zindhagheee kabhee nahee khatam ho jaatheehei... ഇന്നെന്നെ ഇവിടെ വരെ എത്തിച്ചു. !!!.ഇനി ഒരു ഗാനമകാം അല്ലെ. !.അ ആ..... ആ ആാ ആാാാാാ. ആാഅ ആാാ. ആാ അ ആ ആ ആ....... ഊ...... ഇം.കത്തിച്ചാന് കാസരട്ട്. സിക്ഷിച്ചാന് മൈസരട്ട്... (MAJESTRAT).അന്നെ ക്കൊന്ടൊയ് ഹാജറാക്കും.,, കൊയംബത്തൂര്.. ഹൊയ് ഹൊയ്..വെള്ളക്കാരാ സായ്പ്പാക്കള് ബല്ലാ...ത്തൊരു സൂത്ത്രക്കാര്......നെല്ബ്ബൂരുന്നു ശ്വര്ന്നൂരിക്കൊരു ബന്ടിന്ടാക്കിയെ... ഹൊയ് (NILAMBOOR TO SHORNOOR THEEVANDI)മൈലീസിന്നു മൈലീസിന്നു കംബിക്കല് ആ..കംബിക്കാലുമ്മെ ചാക്കുകനക്കിനു കുന്ടം പിന്ഞാനം.നെല്ലിക്കാ മരത്തിന്റെയ് ചോട്ടിലൂടേ നടന്നപ്പൊ.. നെല്ലിക്കാ വീണിട്ടു തലപ്പൊളിഞ്ഞേ ബാപ്പാ.. നെല്ലിക്കാ വീണിട്ടു തലപ്പൊളിഞ്ഞേ.... ആരാന്റെയ് പൂള പറിച്ചപ്പൊ. കജ്ജിമ്മ ച്ചങ്ങല കാലിമ്മ ചങ്ങല..നടക്കെടാ കുട്ടി ച്ചംഗരാ സെണ്ട്രല് ജൈലിക്കു ഹമ്മെ നടക്കെടാ കുട്ടി ച്ചംഗരാ സെണ്ട്രല് ജൈലിക്ക്.....
ഞാന്‍ ഈ ട്ടൈപ്പിങ് പടിച്ചു വരുന്നതേ ഒള്ളു. തെറ്റുണ്ടെങ്കില്‍ ക്ഷമി... OK. CU AT COMMENT POINT