Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: ഞാന്‍ എന്ന മഹാ സംഭവം

Thursday, April 19, 2007

ഞാന്‍ എന്ന മഹാ സംഭവം




മൈലപ്പുറത്തെ അല്ലെങ്കില്‍ മൈലപ്പുറത്തിന്റെയ് സൊനാറ്റ ക്കുഞ്ഞാപ്പു. സത്യത്തില്‍ ഞാന്‍ എന്ന മഹാന്റെ പേരു സഫീര്‍ എന്നാണെങ്കിലും എന്റെ സ്വയ പ്രയത്നത്തിലൂടേ നേടിയെടുത്ത പേരാണ് സൊനാറ്റ കുഞ്ഞാപ്പു എന്റെ സ്വദേശം മൈല‍പ്പുരത്തായതിനാല്‍ ഞാന്‍ മൈലപ്പുരത്തിന്റെ പ്രിയപ്പെട്ട സൊനാറ്റ കുഞ്ഞാപ്പു ആയി. ഇനി ഞാ‍ന്‍ തുടങ്ങട്ടെ :---സ്ഥലം എന്റെ വീടിന്റെയ് ഉമ്മറം. മൂന്നു ചക്ര സൈക്കളിന്റെ ഊരിപ്പോന്ന ഒരു ചക്ക്രം. അതിന്റെ പിന്നില്‍ ഒരു L ആക്രിതിയിലുള്ള നീണ്ട ഒരു കൊള്ളിയുമായി ഞാന്‍ ഓടുകയായിരുന്നു. പെട്ടന്നാ‍നു ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മന്സ്സിലാക്കിയതു. എന്റീയ് വീട്ടില്‍ വന്നു ഞങലുടേ മുടി വെട്ടുന്ന ബീരാന്‍ക്കുഞാക്ക എന്റെയ് കോളറില്‍ പിടിച്ചിരിക്കുന്നു ഞെട്ടലോടെ ഞാന്‍ തിരിഞ്ഞപ്പോള്‍‍ കണ്ട കാഴ്ച എനിക്കൊരല്‍പം ആശ്വാസം തന്നു ബീരാന്‍ക്കുഞാക്കാന്റെ മററ്റേ കയ്യില്‍ എന്റെ ഇക്കാക്കയുട കഴുത്തും ഉണ്ടായിരുന്നു. മുടിയെല്ലാം വെട്ടി വെടിപ്പാ‍ക്കി എന്റെ ഉമ്മാന്റേ കയ്യില്‍ ഞങ്ങളേ എല്‍പ്പിച്ചു. നന്നായി ഒന്നു കുളിപ്പിച്ചു ഉമ്മ എന്നെ ഇക്കാക്കാന്റെ കൈകളില്‍ ഏല്പിച്ചു. പിന്നീടു കണ്ടതു എ. എം. എല്‍. പി സ്കൂലിന്റെ പടിയായിരുന്നു. ആറാംതമ്പുരാനില്‍ മോഹന്‍ലാല്‍ പറഞ്ഞ പോലേ!! അതെ.. മൈലപ്പുറം എ.എം.എല്‍. പി സ്കൂള്‍... മിയാറ്റാന്‍സിന്റെയ്.. ക്ഷമിക്കനം. അബുമാസ്റ്ററുടെ എ.എം.എല്‍. പി സ്കൂള്‍.... കുഞ്ഞാപ്പു പഠിച്ച എ.എം.എല്‍. പി സ്കൂള്‍.... ഇക്കാന്റെ കൈവിട്ടു വിഷാദമനോഭാവത്തോടെ വിദ്ധ്യ അഭ്യസിക്കണം എന്ന മോഹവുമായി ചെന്നെത്തിപ്പെട്ടതു അധ്യാപനത്തിലെ ഒരു പഴയ സിംഹത്തിന്റെ കൂട്ടിലാണു (ഒന്നാം ക്ലാസ്). .. മാസ്റ്റ് അബുഎന്ന അറബി മാസ്റ്റ്..... ! . വിറയാര്‍ന്ന കൈകളില്‍‍ വടിയും പിടിച്ചു ഉലാത്തിക്കൊണ്ടിരുന്ന അദ്ധേഹത്തിനു മുമ്പില്‍ ധക്ഷിണ വെക്കാന്‍ പറഞ്ഞപപ്പോള്‍‍ വട്ടുരുട്ടി മാത്രം നടന്ന ഈ എന്റെയ് കയ്യില്‍ പന്ടു അയലത്തെ നബീസ്താത്തയുടേ വായില്‍ നിന്നും കേട്ടു പഠിച്ച നാലു വരികള്‍ മാത്രം. പിന്നെ ഒട്ടും ഷംഗിച്ചില്ല ! നാടന്‍ പാട്ടിന്റെയ് രാഗത്തില്‍ വെച്ചു കീച്ചി.കാലത്തെണീറ്റാ...ല്‍.പല്ലു തേക്കണം....നാവു വടിക്കണം .കൌളി കൌളിത്തുപ്പനം....കേട്ടപാടെ വിറയാര്‍ന്ന കൈകല്‍ എന്നെ കെട്ടിപ്പിടിച്ചു. സഭാഷ്..... അവിടുന്നങൊട്ടു പിന്നെ ഹ്രിദയത്തില്‍ സംഗീതവും ചുന്ടില്‍ നാടന്‍ പാട്ടുകളുമായി തുടങ്ങിയ പ്ര്യയാണം.... naadan paattom ke zindhagheee kabhee nahee khatam ho jaatheehei... ഇന്നെന്നെ ഇവിടെ വരെ എത്തിച്ചു. !!!.ഇനി ഒരു ഗാനമകാം അല്ലെ. !.അ ആ..... ആ ആ‍ാ ആ‍ാ‍ാ‍ാ‍ാ‍ാ. ആ‍ാ‍അ ആ‍ാ‍ാ. ആ‍ാ അ ആ ആ ആ....... ഊ...... ഇം.കത്തിച്ചാന് കാസരട്ട്. സിക്ഷിച്ചാന് മൈസരട്ട്... (MAJESTRAT).അന്നെ ക്കൊന്ടൊയ് ഹാജറാക്കും.,, കൊയംബത്തൂര്.. ഹൊയ് ഹൊയ്..വെള്ളക്കാരാ സായ്പ്പാ‍ക്കള് ബല്ലാ...ത്തൊരു സൂത്ത്രക്കാര്......നെല്‍ബ്ബൂരുന്നു ശ്വര്‍ന്നൂരിക്കൊരു ബന്ടിന്ടാക്കിയെ... ഹൊയ് (NILAMBOOR TO SHORNOOR THEEVANDI)മൈലീസിന്നു മൈലീസിന്നു കംബിക്കല് ആ..കംബിക്കാലുമ്മെ ചാക്കുകനക്കിനു കുന്ടം പിന്‍ഞാനം.നെല്ലിക്കാ മരത്തിന്റെയ് ചോട്ടിലൂടേ നടന്നപ്പൊ.. ‍നെല്ലിക്കാ വീണിട്ടു തലപ്പൊളിഞ്ഞേ ബാപ്പാ.. നെല്ലിക്കാ വീണിട്ടു തലപ്പൊളിഞ്ഞേ.... ആരാന്റെയ് പൂള പറിച്ചപ്പൊ. കജ്ജിമ്മ ച്ചങ്ങല കാലിമ്മ ചങ്ങല..നടക്കെടാ കുട്ടി ച്ചംഗരാ സെണ്ട്രല്‍ ജൈലിക്കു ഹമ്മെ നടക്കെടാ കുട്ടി ച്ചംഗരാ സെണ്ട്രല്‍ ജൈലിക്ക്.....




ഞാന്‍ ഈ ട്ടൈപ്പിങ് പടിച്ചു വരുന്നതേ ഒള്ളു. തെറ്റുണ്ടെങ്കില്‍‍ ക്ഷമി... OK. CU AT COMMENT POINT

15 Comments:

Anonymous Anonymous said...

SANGATHI OKKE THARAKKEDILLA INGALE KONDU OKEE THANNE ITHINU KAZIYOOO ENTHAYLUM MAILAPPURAM KUNJAPPU ORU BLOGGER ENNA NILAYIL ARIYAPPEDATTE ENNAL MAILAPPURAVUM ARIYAPPEDUMALLOO KUNJAPPU NEENAL VAZATTEEEEEEEEEEEEEEEEEEEEEEEEEEEEEE

April 22, 2007 8:44 AM  
Blogger കുഞ്ഞാപ്പു said...

ഇച്ച് തിര്‍പ്പത്യായി. ഇഞ്ഞി മര്ച്ചാലും മാണ്ടീലാ

April 22, 2007 11:52 AM  
Anonymous Anonymous said...

"GREAT" കുഞാപ്പൂ...... ഇജ്... ഒരു സംഭവം തന്നെ.... അന്നെ കൊണ്ട് മാത്രെ ഇതിനു കജ്ജുള്ളൂ.... എന്തായാലും പഴയ കാലങള്‍ ഒര്‍മ്മിക്കാന്‍ അന്റെ ആ പാട്ടു ഒരു കാരണമായി... ഒരുപാടൂ സന്തൊഷം.... ഇനിയും ഇതു പൊലെ ഉള്ളതു പ്രതീക്ഷിക്കുന്നു.... എന്റെ എല്ലാ ആ‍ശംസകളും....

April 23, 2007 8:43 AM  
Blogger മുസ്തഫ|musthapha said...

...മൂന്നു ചക്ര സൈക്കളിന്റെ ഊരിപ്പോന്ന ഒരു ചക്ക്രം. അതിന്റെ പിന്നില്‍ ഒരു L ആക്രിതിയിലുള്ള നീണ്ട ഒരു കൊള്ളിയുമായി ഞാന്‍ ഓടുകയായിരുന്നു...

ഈ വരികള്‍ എന്‍റെ മനസ്സിനെ വീണ്ടും ഓടിച്ചു... ആ ചക്രത്തിന്‍റെ പിന്നാലെ.. കയ്യില്‍ ഒരു വടികഷ്ണവുമായി...

:)

നന്നായിട്ടുണ്ട്

April 23, 2007 9:00 AM  
Blogger തറവാടി said...

ഇടക്കിടക്ക് വണ്ടികള്‍ മാറുന്ന ഞാന്‍ , ( മുജീബ്ക്ക ഉപേക്ഷിക്കുന്നതൊക്കെ എന്‍റ്റെയയിരുന്നു)
ഏറ്റവും കൂടുതല്‍ കാലം ഉപയോഗിച്ചത്‌, ചേക്കുക്കയുടെ പീടികയില്‍ നിന്നും വാങ്ങിയ സൈക്കിള്‍ റിം ആയിരുന്നു.

"എല്‍" വടിക്കു പകരം ഉപയോഗിച്ചിരുന്നത്‌ " ഐ" വടിക്കഷ്ണം തന്നെയായിരുന്നു , കാരണം റിമ്മിന്‍റ്റെ നടുവിലുള്ള ഗ്രൂവിലൂടെ ആയിരുന്നു "ഐ" വടി നീക്കിയിരുന്നത്‌ ( തിരിക്കാന്‍ )

ഒരിക്കല്‍ കിണറ്റില്‍ പോയ ബക്കറ്റ്‌ ഉമ്മയും അവാറാനിക്കയും എടുക്കുന്നത്‌ , കിണറ്റിലേക്ക് എത്തിനോക്കുമ്പോള്‍ , റിം അറിയാതെ പിടിവിട്ടുപോയി , അതോടെ ആ വണ്ടിയും കാലഹരണപ്പെട്ടു.

ഓ:ടോ: അല്ല ന്‍റ്റെ കുഞ്ഞാപ്വാ , ജ്ജ് പ്പോ എവിട്യാ?

April 23, 2007 9:14 AM  
Blogger Unknown said...

ഡാ...

നീ മര്യാദയ്ക്ക് മലയാളം എഴുതിയില്ലെങ്കില്‍ കോട്ടക്കല്‍ സ്റ്റാന്റില്‍ വെച്ച് കാണും നിന്നെ ഞാന്‍. കീമാന്റെ പ്രശ്നം ഞാന്‍ തീര്‍ത്ത് തരാം ഉടന്‍. അക്ഷരത്തെറ്റ് വരുത്തല്ലേഡാ കുഞ്ഞാപ്പൂ..

ഓടോ:അവന്റെയൊരു വട്ടുരുട്ടിക്കളി. പോട ചെക്കാ അവടന്ന്.. :-)

April 23, 2007 10:12 AM  
Blogger ബീരാന്‍ കുട്ടി said...

കുഞ്ഞാപ്പു, ഇജി ഒരു സംഭവം തനെ.

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക എന്ന് ഞാന്‍ പറഞ്ഞാല്‍ എന്താ കഥ.

കൂറെ തെറ്റുകള്‍ നീ ശ്രദ്ധിക്കാത്തത്‌ കൊണ്ട്‌ മാത്രം സംഭവിച്ചതാണ്‌. ശരിയാക്കി വിണ്ടും പോസ്റ്റുക.

ഏല്ലാം വായിച്ചിട്ടില്ല. അഭിപ്രായം പിന്നിട്‌ മണിഒഡര്‍ ആയി അറിയിക്കാം.

ഒരുനല്ല എഴുത്ത്‌കാരനാവട്ടെ എന്ന് ആശംസിച്ച്‌ കൊണ്ട്‌....

ബീരാന്‍ ഫ്രം കൊണ്ടോട്ടി.
(You can ask any help at any time, just post a message here and there are thousands of people you can relay on. please remove the word Veri)

May 23, 2007 9:24 AM  
Blogger കുഞ്ഞാപ്പു said...

എടാ ദില്‍ബാ, അക്ഷര തെറ്റ് തിരുത്താന്‍ നീ എന്നെ സഹായിക്കാതിടത്തോളം കാലം ഞാന്‍ ഇങ്ങനെ തന്നെ എഴുതും. കോട്ടക്കല്‍ സ്റ്റാന്റില്‍ നിന്നും നീ എന്നെ കാണ്ടാല്‍ മലപ്പറം ചന്തക്കു ഞാന്‍ നിന്നെയും കാണും. ആഹാ. ഹമ്പട കള്ളാ

May 27, 2007 7:55 AM  
Blogger കുഞ്ഞാപ്പു said...

എടാ. ബിജൂ മേനൊനേ. ഇജു ആ ഗ്രൈയ്റ്റ് ന്നു പറഞ്ഞതില്‍ എന്തൊക്കെ അടങ്ങീട്ടില്ലേന്നൊറു സംഷ്യം. എന്താ...

May 27, 2007 7:57 AM  
Blogger കുഞ്ഞാപ്പു said...

അഗ്രജന്‍ ചേട്ടാ. പലതും ഓര്‍മിപ്പിക്കണം എന്നുണ്ട് പക്ഷേ പണ്ടാറം കീ മാന്‍ ആണു എഴുത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നതു

May 27, 2007 7:59 AM  
Blogger കുഞ്ഞാപ്പു said...

തറവാടീ. ഞമ്മള്‍ ഇബ്ടതാന്നെ ഇണ്ടു. പക്ഷേ കീ മാന്‍ എന്നെ എഴുത്തിനെ നിരുത്സാഹപ്പെടുത്തി അതാ നിര്‍ത്തി വെച്ചതു. പിന്നെ മുജീബ്ക്കന്റെ മാതിരി തന്നെ ആയിരുന്നു ഞാനും. ബാ‍വാ‍ക്കാന്റെയ് പയേതൊക്കെ ഇന്റെയ് സൊന്തെയ്നു.

May 27, 2007 8:02 AM  
Blogger കുഞ്ഞാപ്പു said...

ബീരാന്‍ കുട്ടിക്കാ. ഇതെന്നെ ഒന്നു പോസ്റ്റാന്‍ ഞാന്‍ പേട്ട പാട് എനിക്കെ അറിയൂ. ഇന്റെ കീമാന്‍ വെച്ചു ചെജ്ജാന്‍ പറ്റണീന്റെ മാക്സിമം ആണു ഇതു.

അല്ലാ ബീരാനിക്കാ‍ ... നബീസ്താത്ത എബടേ

May 27, 2007 8:05 AM  
Blogger വല്യമ്മായി said...

If you have problem with your keyman please use this:http://peringz.googlepages.com/mozhi.htm

May 27, 2007 8:07 AM  
Blogger വല്യമ്മായി said...

one more online typing tool:http://adeign.googlepages.com/ilamozhi.html

May 27, 2007 8:08 AM  
Blogger Unknown said...

well done!

August 30, 2009 11:42 AM  

Post a Comment

<< Home