Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. 2

Tuesday, November 21, 2006

ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. 2


3 Comments:

Blogger കുഞ്ഞാപ്പു said...

കോയമ്പത്തൂരിനടുത്തുള്ള ശിരുവാണി മലയില്‍ കയറിയതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍.
നാടിന്റെ ഓര്‍മ്മകള്‍ മഴയോടു കൂടി ഓര്‍ത്തെടുക്കാന്‍ ഇതു സഹായിക്കുമെങ്കില്‍ ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. :“ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃഷ്യങ്ങള്‍.”. ( രണ്ടാം ഭാഗം)

November 21, 2006 9:32 AM  
Blogger ഏറനാടന്‍ said...

പടച്ചോനേ. കുഞ്ഞാപ്പോ! ജ്ജ്‌ മേണ്ടാത്ത പണിക്കൊന്നും പോകല്ലേ.. ആ ജീപ്പിന്റെ ടയര്‍ ഇത്തിരി മാറിയാല്‍... ദാ കെടക്‌ക്‍ണ്‌ കൊക്കയില്‍! ആലോയ്‌ക്കാന്‍ വെയ്യ. മഴ കണ്ടിട്ട്‌ പൂതിയാവുന്നു നാട്ടീപോയി മയ കൊള്ളാന്‌.

November 21, 2006 9:45 AM  
Blogger കുഞ്ഞാപ്പു said...

ഇങ്ങളൊന്നു ബേജാറാകാണ്ടിരിക്കിന്റെ ഏറനാടന്‍ കക്കാ.. ഒന്നുല്ലെങ്കില് ഞമ്മള് മലപ്പൊറത്തുകാരല്ലേ..
ഇഞ്ഞ്യെത്ത്ര ബെരാ‍ന്‍ ഇരിക്കുണു ഇതിലും ബല്യ ജാതി.

November 21, 2006 10:00 AM  

Post a Comment

<< Home