Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: കത്തു വരുന്നു എന്ന പങ്കജ് ഉദാസിന്റെ പാട്ടു.

Wednesday, September 13, 2006

കത്തു വരുന്നു എന്ന പങ്കജ് ഉദാസിന്റെ പാട്ടു.

എല്ലാവരും ഒന്നു കേട്ടു നൊക്കണേ,,


powered by ODEO

12 Comments:

Blogger കുഞ്ഞാപ്പു said...

ഞാന്‍ ചിറ്റീ ആയീഹെ. എന്ന പങ്കജുദാസിന്റെ ഒരു പാട്ട് ബ്ലൊഗ്ഗിയിട്ടുണ്ട്. ഒന്നു കേട്ടു നൊക്കൂ.
നിങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു മലപ്പുറം കിസ്സ പാട്ടടക്കം പലതും ഉടനെ വരും.

September 13, 2006 8:52 AM  
Blogger sreeni sreedharan said...

ജ്ജ് ആള് കൊള്ളാലോ മോനെ! നിര്‍ത്തണ്ടാട്ടാ...
പച്ചേങ്കി ശെമണ്ട് കൊറഞ്ഞ് പോയല്ലോ.
ആരാണ്ടാ അനക്ക് ചിട്ടി അയ്ച്ചത്?
;)

അതിരിക്കട്ടേ പ്രൊഫൈലിലെന്താ റ്റാറ്റാ സുമോന്നൊക്കെ എഴുതി വച്ചേക്കുന്നേ??

September 13, 2006 9:27 AM  
Blogger കുഞ്ഞാപ്പു said...

പാച്ചാളം.. ഞാന്‍ ഒരു ഷൈലിക്കുമ്മാ‍ണ്ടീറ്റ് എയ് തീതാണു.
ഓഫീസിന്നു മാന്ടേ ഇതൊക്കെ ഒപ്പിക്കാ‍ന്‍ അതുകൊണ്ടുള്ള ഒരു സമണ്ട് പ്രശ്നമാണ്.

ന്നന്റി.

September 13, 2006 9:34 AM  
Blogger അത്തിക്കുര്‍ശി said...

This comment has been removed by a blog administrator.

September 13, 2006 9:39 AM  
Blogger അത്തിക്കുര്‍ശി said...

കുഞ്ഞാപ്പൂ

അടിപൊളി...

(എയ്‌, ഞാന്‍ കേട്ടിട്ടില്ല കെട്ടോ, ഇവിടെ പാട്ട്‌ നിരോധിച്ചിരിക്കയാ, മെയില്‍ ചെയ്യാമൊ?)

September 13, 2006 9:44 AM  
Blogger കുഞ്ഞാപ്പു said...

അത്തിക്കുര്‍ശി ച്ചേട്ടാ.. എനിക്കറിയില്ല ഇതിനീ എങ്ങിനെയാണു മെയില്‍ ചീയ്യുക എന്നു. ശനിയന്റെ മള്‍ട്ടിമീഡിയ എന്ന പോസ്റ്റില്‍ നോക്കി ചെയ്തതാണു ഇതു.

ആരെങ്കിലും എന്നേ ഒന്നു വിളിച്ചു പറഞ്ഞു തരുമോ..
050-8604568

September 13, 2006 9:57 AM  
Blogger കുഞ്ഞാപ്പു said...

റൊമ്പ താങ്ക് സ് അളിയാ.

September 13, 2006 10:03 AM  
Blogger Rasheed Chalil said...

മോനേ കുഞ്ഞാപ്പൂ ഇത് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ. പങ്കജ് ഉഥാസ് നന്നയി പാടിയിട്ടുണ്ട്. കുഞ്ഞാപുവിന്റെ പാട്ട് കേള്‍ക്കാനും പറ്റിയില്ല. കുഞ്ഞാപ്പുവല്ലേ നന്നായിരിക്കും.

September 13, 2006 10:58 AM  
Blogger അനംഗാരി said...

പാട്ട് നന്നായി. ഇത്തിരി സ്ലോ ആയിപ്പോയോ എന്ന് ഒരു സംശയം. നിര്‍ത്തണ്ട. പാടിക്കോളൂ.ഗസലുകള്‍ ഇങ്ങിനെ പോരട്ടെ...

September 13, 2006 11:09 AM  
Blogger കുഞ്ഞാപ്പു said...

കേള്‍ക്കന്‍ പറ്റുന്നില്ലാ എന്നറിഞ്ഞതില്‍ സങ്കടം. കാരണം എന്താ..

September 13, 2006 11:10 AM  
Blogger കുഞ്ഞാപ്പു said...

അനംഗരീ.. ഇത്തരം അഭിപ്രായങ്ങള്‍ നന്നായിരിക്കും. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാമല്ലോ..
അല്ലേ..

നന്റി.

September 13, 2006 11:14 AM  
Anonymous Anonymous said...

Nice VOICE............

May 26, 2007 1:30 PM  

Post a Comment

<< Home