കുണ്ടാ മണ്ടി കവിത

കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുറ്ന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)
ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു
കാലമായി പ്പോയല്ലോ.... (കണ്ടതു)
------കുഞ്ഞാപ്പു---------
16 Comments:
ക്ണ്ടതു കാണാതായല്ലോ... എന്നു തുടങ്ങുന്ന
എന്റെയ് ഈ പുതിയ കവിതാ സമാഹാരത്തിനു എല്ലാ നല്ലവരായ ബ്ലോഗന്മാരുടെയും അഭിപ്രായങ്ങല്‍ പ്രതീക്ഷിക്കുന്നു.
കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുറ്ന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗമെന്നൊരു !
കാലമായി പ്പോയല്ലോ....
കുഞ്ഞാപ്പൂ അടിപൊളി.
എന്താ.. ആരും ഇല്ലേ ഒന്നു കമന്റി ത്തരാന്‍.
എന്റെ കുഞ്ഞപ്പു എന്നെയങ്ങ് തല്ലി ക്കൊല്ല്...
മോനേ കുഞ്ഞാപ്പൂ,
നീ പിടിത്തം വിട്ട് പോയല്ലോ. ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. എന്റമ്മോ....
കുഞ്ഞാപ്പൂ കവിയാണല്ലേ.. മൈലപ്പുറത്തെ പ്രിയകവി മലയാളനാടിന്റെ മഹാകവിയാവട്ടെ.. അടിപൊളിയായിട്ടുണ്ട്.
കുഞ്ഞാപ്പൂ., നന്നായിട്ടുണ്ട്. ഇതിന്റെ ഒരു ആഡിയോ കൂടി ചേര്‍ത്താല്‍ നന്നായിരിക്കും. കൂമ്പുകള്‍ തമ്മില്‍ ഇടികൂടി പിരിഞ്ഞു പോയ ഒരു തെങ്ങു ഞങ്ങളുടെ അവിടെ , പി.ടി. കുഞ്ഞുമുഹമ്മതിന്റെ വീടിന്റ അടുത്ത് ഉണ്ടായിരുന്നു.
അഷ്റഫേ ..
ഇപ്പൊ ക്കൊട്ത്തതു ബാങ്കല്ലാ..
ഇഞി കൊട്ക്കാനുള്ളതാ ബാങ്ക്. !
പുതിയ കവിതകള്‍ വന്നല്‍ അപ്പൊ എന്തു പറയും.
വളരെ താങ്ക് സുകള്‍.
ദില്‍ബൂ.. ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ...
പ്രോത്സാഹനങ്ങള്‍ ക്കനുസരിച്ചു പുതിയവ പ്രതീക്ഷിക്കാം.
പിന്നെ എന്റെ ഗുരു അത്ര മോശക്കാരനല്ലല്ലോ.
അപ്പൊ പിന്നെ ശിഷ്യന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ..
റൊമ്പ താങ്ക്സിരിക്കു.
കുട്ടന്‍ മോന്‍.. അടുത്തുതന്നെ ഇതിന്റെ വായ്പാട്ട് പ്രതീക്ഷിക്കാം.
ഈ പ്രോത്സാഹനങ്ങള്‍ക്കു നന്റി.
കണ്ടിട്ടും കണ്ടിട്ടും
കണ്ടില്ലെന്നു നടിച്ചാലും
കണ്ടകാര്യം പറയാതെ
കറങ്ങുന്നതു ശരിയല്ലല്ലോ....:)
..ടാ കുണ്ടാ മണ്ടി
""എല്ലാ നല്ലവരായ ബ്ലോഗന്മാരുടെയും അഭിപ്രായങ്ങല്‍ പ്രതീക്ഷിക്കുന്നതിനാല്"" ഞാന്‍ അഭിപ്രായം പറയുന്നില്ല കെ ട്ടോ
:)
ഈ കുസ്രുതിക്കുടുക്കയുടെ ഒരു കാര്യം.
ഇപ്പൊ ഞാന്‍ പറയാതെ തന്നെ എല്ലാവരും അറിഞ്ഞില്ലേ...
“ബാപ്പ പത്തായത്തിലൊന്നും ഇല്ലാ എന്നു പറഞ്ഞ മാതിരി”.
സാരാംശം ദില്‍ബാസുരന്‍ വ്യക്തമാക്കിത്തരും.
കേട്ടോ.. ദില്‍ബൂ..
കുഞ്ഞാപ്പൂ,
ഞാന്‍ ഗുരുവോ? മുണ്ടാണ്ടിരുന്നോ ജന്തൂ.. (ഏത് ജന്തു എന്ന് ഊഹിച്ചെടുത്തോ)
അടിയൊക്കെ ഒറ്റയ്ക്ക് വാങ്ങിയാല്‍ മതി ഷേര്‍ ചെയ്യാന്‍ എന്നെ നോക്കണ്ട. എനിക്ക് സ്വന്തം അടികള്‍ വാങ്ങാന്‍ തന്നെ സമയമില്ല. :-)
ഗുരുവിന് ദക്ഷീണ കിട്ടാത്തതിന്റെ ഒരു ദേശ്യമെ..
അടിയിലും കുടിയിലും കൂടെ നില്‍ക്കുന്നവനാണു ഈ ഗുരു എന്നെനിക്കറിയാം
ഞാനും വായിച്ചിട്ടുണ്ട് ആ പോസ്റ്റ്..
ടിക്കിടീം....
ഹായ്... ഒരു ഗുരു ശിശ്യ മഹാമഹം. അസുരലോകത്ത് ഉദയം ചെയ്ത ദില്‍ബഗുരുവേ അങ്ങയുടെ തൃപ്പാദങ്ങളെവിടെ.
കുഞ്ഞാപ്പൂ
സന്തോഷമായി,ഇനി ചത്താലും വേണ്ടീല്യ.ഇനിം ണ്ടോ ഇമ്മാതിരി ഐട്ടംസ് അവിടെ.എന്തായാലും ഇഷ്ടായില്യ എന്ന് പറയണില്ല്യ.എത്രണ്ടോ അത്ര ങ്ങട് പോരട്ടെ.
Post a Comment
<< Home