Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. 6

Tuesday, November 21, 2006

ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. 6


8 Comments:

Blogger കുഞ്ഞാപ്പു said...

കോയമ്പത്തൂരിനടുത്തുള്ള ശിരുവാണി മലയില്‍ കയറിയതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍.
നാടിന്റെ ഓര്‍മ്മകള്‍ മഴയോടു കൂടി ഓര്‍ത്തെടുക്കാന്‍ ഇതു സഹായിക്കുമെങ്കില്‍ ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. :“ശിരുവാണി മലയില്‍ നിന്നുള്ള ചില ദൃഷ്യങ്ങള്‍.”. (ആറാം ഭാഗം)

November 21, 2006 1:41 PM  
Blogger ഏറനാടന്‍ said...

കുഞ്ഞാപ്പോ നീയാടാ ബൂലോഗ ടാര്‍സന്‍! വള്ളിയില്ലാതെ പാറയില്‍ അള്ളിപിടിച്ച്‌ കേറുന്ന നവയുഗ ടാര്‍സന്‍!!

November 21, 2006 5:59 PM  
Blogger വിചാരം said...

വികൃതി മാറിയിട്ടില്ല അല്ലേ... അതിന്‍റെ മുകളില്‍ നിന്ന് എങ്ങാനും വീണാല്‍ .. ദേ സൂക്ഷിച്ച് .. ചെറുപ്പം ഇങ്ങനെ ആസ്വദിക്കുന്നതിനോട് എനിക്കല്‍‍പ്പം എതിര്‍പ്പുണ്ട്... എതായാലും തന്‍റെ ക്ലിപ്പുകള്‍ ഒരുവിധം കണ്ടു.. നന്നായിരിക്കുന്നു ... വീണ്ടും കാണാം

November 22, 2006 2:37 PM  
Blogger കുഞ്ഞാപ്പു said...

ഈ വിചാരം കമന്റിയതില്‍ വളരെ സന്തോഷം. ആരും കമന്റാത്തതില്‍ ദുഖിച്ചിരിക്കുകയായിരുന്നു.

November 22, 2006 3:05 PM  
Blogger asdfasdf asfdasdf said...

ഈ ശിരുവാണി മല മണ്ണാര്‍ക്കാട് ഭാഗത്തല്ലേ ? Route map കിട്ടിയാല്‍ നന്നായിരുന്നു.

November 22, 2006 3:25 PM  
Blogger എന്‍റെ കഥ said...

എന്‍റെ കുഞ്ഞാപ്പൂ.. നീ ആള് കൊള്ളാമല്ലോ. ആ പേര് എനിക്കൊത്തിരി ഇഷ്ടായി ട്ടോ , നിന്‍റെ എല്ലാ ക്ലിപ്പുകളും കണ്ടു വളരെ നന്നായിരിക്കുന്നു .. 10 തവണ ഞാന്‍ യാത്ര ചെയ്തിട്ടും നീ കണ്ട വിമാനമകമൊന്നും ഞാന്‍ കണ്ടില്ല .. നീ മുടുക്കന്‍ തന്നെ .. പിന്നെ കമന്‍റാത്തതില്‍ വിഷമിക്കുന്നു എന്ന് കണ്ടു.. എന്‍റെ കുഞ്ഞാപ്പൂ അതുകൊണ്ടൊന്നും വിഷമ്മിക്കരുത് .. എഴുതുക .. ഇതുപോലുള്ള വലിയ ക്ലിപ്പുകള്‍ Download ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം കൊണ്ട് ആളുകള്‍ വഴിമാറി സഞ്ചരിക്കുന്നുണ്ടാകും അതാ അധികം കമന്‍റുകള്‍ കാണാത്തത് . എങ്കിലും ഒത്തിരി പേര്‍ ഇതലാം ഇഷ്ടപ്പെടുന്നവരുണ്ട് നമ്മുടെ കുട്ടമേനോനെ പോലെ .. ശരി കാണാം

November 23, 2006 2:00 PM  
Blogger സു | Su said...

കുഞ്ഞാപ്പൂ :) എല്ലാ ചിത്രങ്ങളും കണ്ടു. ഏതോ ഒന്നില്‍ എല്ലാത്തിനും കൂടെ കമന്റാന്‍ നോക്കിയിട്ട് പറ്റിയില്ല.

November 23, 2006 2:07 PM  
Blogger കുഞ്ഞാപ്പു said...

കമന്റിയ എല്ലാവര്‍ക്കും നന്ദി.
ഏറനാടന്റെ ആ ഉപമ എനിക്കിഷ്ടപ്പെട്ടു. ഏതായാലും നവയുഗത്തിലും ഒരു ടാ‍ര്‍സന്‍ വേണല്ലോ.

കുട്ടന്‍ മേനോനേ.. ശിരുവാണി മല മ്ണ്ണാ‍ര്‍ക്കാട് ഭാഗത്തു തന്നെയാണു. മണ്ണാര്‍കാട്ടു നിന്നും പാലക്കാട് ഭാഗത്തേക്കു ഏകദേശം ഒരു 12 കി.മി, പോയാല്‍ ഇടത്തു ഭാഗത്തായി ഒരു ക്രൈസ്തവ ദേവാലയം കാണാം അവിടേ സൈന്‍ ബോര്‍ഡ് ഉണ്ട്. പോകുന്നതിനു മുമ്പായി മണ്ണാര്‍ക്കാട് D.F.O യുടെ പെര്‍മിസ്സിഒന്‍ വാങ്ങണം. എന്നാല്‍ മാത്രമെ reserved forestല്‍ കയറാ‍ന്‍ അനുവദിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്. 050 8604568.

ആത്മകഥ ചേട്ടാ. കണ്ടപ്പോള്‍ ആത്മഗതം സംഭവിച്ചോ.. ആ പേര് എനിക്കും വലിയ ഇഷ്ടമാണ്. മിടുക്കന്‍ എന്ന വിശേഷണത്തിനു ഞാന്‍ അനര്‍ഹനായിട്ടു പോലും അതു തന്നതില്‍ വളരെ സന്തോഷം.

സൂ ചേച്ചിക്കും നന്ദി.

November 26, 2006 9:24 AM  

Post a Comment

<< Home