സുഖ ദുഖം!!!

സുഖം എന്നു ചിലപ്പോള്‍ പറയാന്‍ തോന്നും.. ചിലപ്പോള്‍ അല്ല എന്നും.. ശ്ശൊ!... എന്തൊരു മനസ്സാണെന്റെ? എനിക്കൊന്നും മനസ്സിലാവുന്നില്ല.. കാറ്റില്‍ അത്തറിന്റെയും വിയര്‍പ്പിന്റെയും ഗന്ധം മാറി മാറി വരുന്നു.. എന്തിന്റെ മണമാണിപ്പോള്‍ എന്നു പറയാന്‍ പറ്റുന്നില്ല.. അതുപോലെ സുഖവും ദുഖവും ജീവിതത്തില്‍ മണക്കുന്നു.. മാറി മാറി... അതെ, ഇതു തന്നെയല്ലേ സുഖ ദുഖം!!! ......
ആവാം അവാതിരിക്കാം. എന്തായാലും ഒന്നു സത്യം. എല്ലാം ദൈവത്തിന്റെ ലീലാവിലാസങ്ങള്‍
4 Comments:
സുഖ ദുഖം. !!!
അപ്പോള്‍ ഞാന്‍ ഏന്‍റ്ടേ വാതില്‍ നിനക്കായ് തുറന്നു നീന്റെ കൈകള്‍ എന്റെ നേരെ നീണ്ടു വന്നു.. .. വല്ലതും തരണേ. ..............
ഹ ഹ... ഈ പോസ്റ്റ് എനിക്ക് രസിച്ചെടാ...
അപ്പൊ നീ നന്നാവുന്ന ലക്ഷണമുണ്ട്.
ഓടോ: ധര്‍മ്മം ചോദിച്ചതല്ലേ? ഇന്നാ 1 രൂപ പിടി. മുട്ടായി വാങ്ങിത്തിന്നോ.. :-)
എടാ ദില്‍ബാസുരാ അപ്പൊ നീ എത്തി അല്ലേ..
മിനിമം ഒരു കോല്‍ മുട്ടായി എങ്കിലും കിട്ടാന്‍ 1.50 കൊടുക്കണം എന്നു മറക്കണ്ടാ
Post a Comment
<< Home