Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: എന്റെ നീല ബക്കറ്റ്.

Monday, May 28, 2007

എന്റെ നീല ബക്കറ്റ്.

കാലങ്ങളോളം എന്റെ ജീവിത സഹചാരി യായിരുന്ന ആ നീല ബക്കറ്റിന്റെ ഓര്‍മ്മക്കായി ഇത ഇവിടേ സമര്‍പ്പിക്കുന്നു.



9 Comments:

Blogger കുഞ്ഞാപ്പു said...

എന്റെയ് ഈ ബക്കറ്റിനെ സ്നേഹിക്കുന്നവര്‍ കണ്ടു കിട്ടിയാല്‍ ഉടനെ കമന്റി വിവരം അറീയിക്കുവാനപേക്ഷ.

May 28, 2007 1:33 PM  
Blogger Hamza Kutty said...

adi kittumbol ente peru parayalle...

May 28, 2007 5:20 PM  
Blogger Areekkodan | അരീക്കോടന്‍ said...

കുഞ്ഞാപ്പൂൂൂൂൂൂൂ......

May 28, 2007 7:11 PM  
Blogger കുഞ്ഞാപ്പു said...

അയ്യടാ . ഞാന്‍ ഇവിടൊക്കെ തന്നെ കാണും

May 29, 2007 10:18 AM  
Blogger കുഞ്ഞാപ്പു said...

ഈ ചങ്ങായി ഇന്നെ മാനം കേടുത്താനായിട്ടു വന്നപോലേയാണല്ലോ...

May 29, 2007 3:20 PM  
Blogger സുല്‍ |Sul said...

കുഞ്ഞാപ്പു ബക്കറ്റു വാങ്ങിയോ ഇത്ര ചെറുപ്പത്തിലേ?
:)
-സുല്‍

May 29, 2007 3:42 PM  
Blogger ദീപു : sandeep said...

കേള്‍ക്കാന്‍ ഉള്ള സെറ്റപ്‌ കേടായി....
ഇതു പണ്ട് സി.ഇ.ടി ഹോസ്റ്റല്‍ ബക്കറ്റ് സോങ് ന്ന്‌ പറഞ്ഞു വന്ന ഐറ്റം തന്നെ ആണോ ?

May 29, 2007 4:50 PM  
Blogger കുഞ്ഞാപ്പു said...

അതേ. ബക്കറ്റ് അതു തന്നെയാണു. അനിവാദം വാങ്ങി ഇട്ടതാ. പിന്നെ ബക്കറ്റ് റോക്ക് എന്ന പേരില്‍ എന്റെയ് സ്വന്തം റൊക്കുകള്‍ പണിപ്പുരയിലാണു അതിനു മുന്നോടിയായുള്ള ട്രയല്‍ ആ ഇതു.

May 30, 2007 8:41 AM  
Blogger കുഞ്ഞാപ്പു said...

സുല്‍: ബക്കറ്റ് വാങ്ങേണ്ടി വന്നതാണ്. എന്റെ സ്വന്തം കിണ്ടി അടുത്തു തന്നെ വാങ്ങുന്നതാണ്

May 30, 2007 8:43 AM  

Post a Comment

<< Home