എന്നും ഞാന്‍ ചെയ്തു വന്ന, എല്ലാവരും ചെയ്തിരുന്നെങ്കില്‍ എന്ന എന്റെ സ്വപ്നം.
ഒരു വീഡിയോ ക്ലിപ് കിട്ടിയതു ക്കൊണ്ട് വെരുതെ ഇതില്‍ പ്രദര്ഷിപ്പിക്കം എന്നു കരുതിയല്ല ഞന്‍ ഇതു പോസ്റ്റ് ചെയ്യുന്നത്. മറിച്ച് ഇതു പോലേ നമ്മളില്‍ എത്ര പേര് ചിന്തിക്കുന്നു എന്ന് ഞാന്‍ ഉള്‍പെടുന്ന എന്റെ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി മാത്രം.
ഓര്മവെച്ച നാള് മുതല്‍ എന്നാല്‍ ഉതകുന്ന സഹായങ്ങള്‍ മറ്റുള്ളാവര്കു ചെയ്തു കൊടുക്കാന്‍ ഞാന്‍ കൊരെ ഒക്കെ ശ്രമിച്ചിട്ടുണ്ട് എന്ന ഒരു ആത്മ സംതൃപ്തി എനിക്കുണ്ട് ഒരു പക്ഷെ അതെന്നെ പിന്നീട് ഒരു പാടു കണ്ണിര് കൂടിപ്പിചുവെങ്കില് പോലും. പക്ഷെ ഇന്നും എന്റെയ് ആ ചിന്തക്കു ഒരു കോട്ടവും തട്ടാതെ ഞന്‍ സൂക്ഷിക്കുന്നു. എനിക്കു വേണ്ടിയല്ല.
എല്ലാവര്ക്കും വേണ്ടി.
5 Comments:
എല്ലാവര്ക്കും വേണ്ടി.
നന്ദി കുഞ്ഞാപു മാഷെ .... വളരെ നല്ല ഒരു വീഡിയോ ക്ലിപ്
ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാര്...
‘ഇന്നത്തെ പൌരന്മാരെല്ലാം പണ്ട് കുട്ടികള്‍ തന്നെ ആയിരുന്നില്ലേ‘ എന്ന് ആരും ചോദിക്കരുത്!
ഒന്നാന്തരം വീഡിയോ ക്ലിപ്...
അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും കൂടുതല്‍ കൂടുതല്‍ അഭിനന്ദനങ്ങള്‍ പ്രതീക്ഷുക്കുന്നു. ഹി ഹി ഹീീീ
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
Post a Comment
<< Home