യു. എ. ഇ. രാഷ്ട്രപിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന ഷൈഖ് സായിദ് മോസ്കിലേക്കു ഇരച്ചു കയറിയ ത്രില്ലെര്‍ വാദികള്‍, തങ്ങളുടേ കയ്യില്‍ കരുതിയിരുന്ന കാമെറാ ഗണ്‍ കൊണ്ട് ഒപ്പിയെടുത്ത ചില ദൃഷ്യങ്ങള്‍.
പിന്നെ ശൈഖ് സായിദ് ആ പള്ളിയിലല്ല അന്ത്യ വിശ്രമം കൊള്ളുന്നത്. പള്ളിക്കടുത്താണു കുഞ്ഞാപ്പു..
പിന്നെ ഈ പള്ളി വെറും പള്ളിയല്ല.. അവിടെ വലിയ റഫറന്‍സ് ലൈബരറിയും , ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും, ഓക്കാഫ് അനുബന്ധമായ ഓഫീസുകളും എല്ലാം അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണു അറിയുവാന്‍ കഴിഞ്ഞത്..
By named, I am Safeer Ali. Mankarathodi, working in DXB for one of the largest Steel Manufactures in the world called ESSAR as Sr. Officer-Sales&LC Docs, also done my MBA in Int'l Business from UOWD (DXB) with 87.5 %
Basically I am from my great and ever thanked MYLAPPURAM well known as the heart of Malappuram & situated a mail away from MALAPPURAM city where the place made me as who I am.
I born&brought up with my M Class family along with my beloved father and sweet mother with a special care from my 8 bro’s and 5 sis’s. as their pet and younger to every one.
I had finished my Lower, Upper and Higher schoolings respectively from AMLP S, Myalppuram, AUP S. MPM, and PMSAMAH S. MPM. Then after I finished my B.Com from Co-op. College MPM. After went to B'lore for CMA, but at the early stage of CMA, by some issues I was compelled by my family to back from B'lore and go to DXB where almost all my br’s and sis’s are living.
So friends let's start sharing the ideas/thoughts thru 'blogs' and hope this will be a better platfrom / stage for the same.
Thanks for being this much time with my words.
Kunhappu
(Safeer Ali. M)
+971505538762
5 Comments:
വളരെ സത്യമായ ഒരു പ്രസ്താവന
നല്ല പടം....
ഇങ്ങനെ ഉറക്കം തൂങ്ങി ഇരിക്കല്ലേ എന്റെ സഫീറലീ, കണ്ണ് തുറന്നൊന്ന് നോക്കിയേ അത് പള്ളി തന്ന്യാ.
Fve Star Mosque !!!!!
പൂങ്കാവനത്തിലെ (മാസിക) കുഞ്ഞാപ്പു വാണെന്ന് കരുതി...
പിന്നെ ശൈഖ് സായിദ് ആ പള്ളിയിലല്ല അന്ത്യ വിശ്രമം കൊള്ളുന്നത്. പള്ളിക്കടുത്താണു കുഞ്ഞാപ്പു..
പിന്നെ ഈ പള്ളി വെറും പള്ളിയല്ല.. അവിടെ വലിയ റഫറന്‍സ് ലൈബരറിയും , ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും, ഓക്കാഫ് അനുബന്ധമായ ഓഫീസുകളും എല്ലാം അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണു അറിയുവാന്‍ കഴിഞ്ഞത്..
Post a Comment
<< Home