Sunday, April 18, 2010
Saturday, January 30, 2010
Hot Chicken P4 thin gravy (extra salted).
LikeUnlike Views: 1
Tuesday, January 26, 2010
Wednesday, January 13, 2010
One Signing Ceremony
http://www.business24-7.ae/Articles/2010/1/Pages/12012010/01132010_4d07de36addf47659d9a55803d057463.aspx
Yes. Targets are one by one acheiving.
Still lot more to go and defnitely will go on and meet the target.
Thursday, January 07, 2010
WHAT IS A FRIEND?
Your love is your Family ,
Your family is your Future ,
Your future is your Destiny ,
Your destiny is your Ambition,
Your ambition is your Aspiration ,
Your aspiration is your Motivation ,
Your motivation is your Belief ,
Your belief is your Peace ,
Your peace is your Target ,
Your target is Heaven,
Your lovable friend is Safeer.....
If can agree with above, pls comment
Monday, January 04, 2010
One Must See !!!. Amazing Personality
Pls go thru below link and have enough patience to reach the count down from 100 to zero and watch it.
http://en.tackfilm.se/?id=1262586742652RA13
Even if the count down starts from 1000, still worth watching it.
Regards
All of yours Kunhappu
Thursday, February 19, 2009
Thursday, February 05, 2009
Monday, September 22, 2008
Sunday, June 29, 2008
Wednesday, June 25, 2008
വിശപ്പിന്റെ വിളികള്‍.
മാന്യ ബ്ലൊഗന്‍മാരുടെ സമക്ഷത്തിങ്കലേക്കായി മഹാ കവി “കവിയാനന്ത കുഞ്ഞാപ്പു തങ്കു കവികള്‍“ ളുടെ വിശപ്പിന്റെ വിളികള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കവിത ഇതാ ഇവിടേ പോസ്റ്റുന്നു.
ആശീര്‍വദിക്കുക, അനുമോദിക്കുക, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പിക്കുക ബ്ലോഗന്‍മാരേ..
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന്‍ വിളീകള്‍ വരുന്നൂ.. വരുന്നൂ...
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന്‍ വിളികള്‍ വരുന്നൂ.. വരുന്നൂ...
സഹിച്ചൂ.. സഹിച്ചൂ.. വിശപ്പു ഞാന്‍ സഹിച്ചൂ...
ഇരുന്നൂ.. ഇരുന്നൂ.. സഹിച്ചു ഞാന്‍ ഇരുന്നൂ..
തളര്‍ന്നൂ.. തളര്‍ന്നൂ.. വിശപ്പിനാല്‍ തളര്‍ന്നൂ...
വിശപ്പു സഹിച്ചു ഞാന്‍ തളര്‍ന്നുക്കൊന്റിരുന്നൂ...
(വരുന്നൂ.. വരുന്നൂ..)
പൊരിഞ്ഞൂ.. പൊരിഞ്ഞൂ... വയര്‍ വിശന്നു പൊരിഞ്ഞൂ...
അറിഞ്ഞൂ.. അറിഞ്ഞൂ... വിശപ്പു ഞാന്‍ അറിഞ്ഞൂ...
ഇരന്നൂ.. ഇരന്നൂ.. വിശന്നുംകൊണ്ടിരന്നൂ...
തുടര്‍ന്നൂ.. തുടര്‍ന്നൂ... ഇരക്കല്‍ ഞാന്‍ തുടര്‍ന്നൂ...
(വരുന്നൂ.. വരുന്നൂ..)
വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന്‍ വിളീകള്‍ വരുന്നൂ.. വരുന്നൂ...
വീണ്ടും! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന്‍ വിളികള്‍ വരുന്നൂ.. വരുന്നൂ...
വീണ്ടും വീണ്ടും! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ ....
വിശപ്പിന്‍ വിളീകള്‍ വരുന്നൂ.. വരുന്നൂ...
പിന്നേം! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന്‍ വിളികള്‍ വരുന്നൂ.. വരുന്നൂ...
പിന്നേം പിന്നേം! വരുന്നൂ.. വരുന്നൂ.. വിളികള്‍ വരുന്നൂ....
വിശപ്പിന്‍ വിളികള്‍ വരുന്നൂ.. വരുന്നൂ...
(മഹാകവി കവിയാനന്ത കുഞ്ഞാപ്പു തങ്കു കവികള്‍)
കവിയോടും കവിതയോടും ഉള്ള പ്രത്യേക താല്‍പര്യത്തിനനുസൃതമായി “വീണ്ടും വീണ്ടും!“ പിന്നേം പിന്നേം! എന്ന ഭാഗങ്ങള്‍ കവിതാ സ്നേഹികളായ കവിയന്‍മാര്‍ക്ക് സമയം അനുവദിക്കുമെങ്കില്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കാം.
Sunday, May 25, 2008
Tuesday, April 15, 2008
ഇത് പള്ളിയോ
WENT & CONQUERED |
Saturday, December 15, 2007
എന്നും ഞാന്‍ ചെയ്തു വന്ന, എല്ലാവരും ചെയ്തിരുന്നെങ്കില്‍ എന്ന എന്റെ സ്വപ്നം.
ഒരു വീഡിയോ ക്ലിപ് കിട്ടിയതു ക്കൊണ്ട് വെരുതെ ഇതില്‍ പ്രദര്‍ഷിപ്പിക്കം എന്നു കരുതിയല്ല ഞന്‍ ഇതു പോസ്റ്റ് ചെയ്യുന്നത്. മറിച്ച് ഇതു പോലേ നമ്മളില്‍ എത്ര പേര്‍ ചിന്തിക്കുന്നു എന്ന് ഞാന്‍ ഉള്‍പെടുന്ന എന്റെ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി മാത്രം.
ഓര്‍മവെച്ച നാള്‍ മുതല്‍ എന്നാല്‍ ഉതകുന്ന സഹായങ്ങള്‍ മറ്റുള്ളാവര്‍കു ചെയ്തു കൊടുക്കാന്‍ ഞാന്‍ കൊരെ ഒക്കെ ശ്രമിച്ചിട്ടുണ്ട് എന്ന ഒരു ആത്മ സംതൃപ്തി എനിക്കുണ്ട് ഒരു പക്ഷെ അതെന്നെ പിന്നീട് ഒരു പാടു കണ്ണിര് കൂടിപ്പിചുവെങ്കില്‍ പോലും. പക്ഷെ ഇന്നും എന്റെയ് ആ ചിന്തക്കു ഒരു കോട്ടവും തട്ടാതെ ഞന്‍ സൂക്ഷിക്കുന്നു. എനിക്കു വേണ്ടിയല്ല.
എല്ലാവര്‍ക്കും വേണ്ടി.
Monday, June 11, 2007
ലുങ്കി ഫാഷന്‍ഷോ. ഫോട്ടോകള്‍
Lungee in its highest |
ഞാനും, എന്റെ ചെറിയ കാക്ക ബാവയും, എന്റെ കുഞ്ഞ കാക്കാന്റെ മോന്‍ ബാബുവും, ചെറിയാക്കാന്റെ മോന്‍ ഫിറുവും അവന്റെ കുഞ്ഞനുജത്തി ഫമി മോളും.
Monday, June 04, 2007
ഞാനും ഞ്ഞങ്ങളുടെ ആനകളും.
ഞാന്‍ ചെറിയ കുട്ടി ആയിരുന്നപ്പോ എന്റേ ഉപ്പൂപ്പാക്കു മൂന്നു ആനകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്തു പറഞ്ഞാലും ആ ആനകള്‍ അപ്പാടേ അക്ഷരം പ്രതി അനുസരിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുളത്തില്‍ കുളിക്കുന്ന സമയത്തു ഒരു തേനീച്ച വെള്ളത്തിന്റെ അടിയിലൂടെ ഊളിയിട്ടു വന്നു. എന്നിട്ടു എന്റെ നഖത്തില്‍ കടിച്ചു എന്റെ കരച്ചില്‍ കേട്ടു ഞാന്‍ കുളിക്കുന്നതു കണ്ടു നിന്ന ഞങ്ങളുടെ 3 ആനകളും തേനീച്ചയെ പിടിക്കനായി കുളത്തില്‍ ചാടി. അപ്പോ തേനീച്ച വെള്ളത്തില്‍ നിന്നും ആകാഷത്തെക്കു പറന്നു. എന്റെ ആനകള്‍ ഉണ്ടോ വിടുന്നു. 3 ആനകളും ഒപ്പം പറന്നു. അപ്പൊ തേനീച്ച എന്റെ വീട്ടില്‍ കയറി, ഞങ്ങളുടെതല്ലേ ആനകള്‍, ഏതാ അനകള്‍ മക്കള്‍, ആനകളും കയറി. തേനീച്ച ഞങ്ങളുടെ വീട്ടിലേ ടി.വി. യുടെ മുകളില്‍ ഇരുന്നു, ആനകളും ടി.വി യുടെ മുകളില്‍ കയറി. ടി.വി യുടേ മുകളില്‍ കയറുമ്പൊ മൂന്നമത്തെ ആന അടിതെറ്റി വീണു. പക്ഷേ ദൈവാധീനം കൊണ്ടു ഒന്നും സംഭവിച്ചില്ല. തേനീച്ച എന്റെ റൂമിലേ എ. സി യുടെ മുകളില്‍ കയറി, ആനകളും കയറി, പിന്നെ തേനീച്ച ഞങ്ങളുടെ വാഷിങ് മെഷീനില്‍ കയറി, ആനകളും കയറീ, അങ്ങിന്നെ തേനീച്ചാ ആനകള്‍, തേനീച്ചാ ആനകള്‍ തേനീച്ചാ ആനകള്‍.... ഹോ എന്തൊരു ഓട്ടം എന്തൊരു ഓട്ടം എന്തൊരു ഓട്ടം അവരങ്ങനെ എന്റേ വീട്ടിലേ കോടിക്കണക്കിനു രൂപാ വിലവരുന്ന എല്ലാ സാധനങ്ങളിലും കയറി ഇറങ്ങി. അവസാനം തേനീച്ച തളര്‍ന്നു, ആനകള്‍ക്കു വിശന്നു, എനിക്കോ... എനിക്കു നല്ല അടികിട്ടി ഇന്റെ ഇമ്മാന്റടുത്തിന്നു. എന്താ കാരണം എന്നറിയോ... ഞാന്‍ ഉമ്മാനൊടു പറയതെയാ കുളത്തില്‍ കുളിക്കന്‍ പോയതു. ഹി ഹി ഹീ... ഞന്‍ ചിരിച്ചതല്ലാ..കരഞ്ഞതാണേ.... ഉമ്മ എന്നെ തല്ലിയതു നല്ല വലിയ ഒരു നേന്ത്രപ്പഴം കൊണ്ട്. അതു ഞാന്‍ വാങ്ങി, എന്നിട്ടു നിക്കണതു കണ്ടില്ലേ..... ഒരു ഉളുപ്പും ഇല്ലാതേ..
Monday, May 28, 2007
എന്റെ നീല ബക്കറ്റ്.
കാലങ്ങളോളം എന്റെ ജീവിത സഹചാരി യായിരുന്ന ആ നീല ബക്കറ്റിന്റെ ഓര്‍മ്മക്കായി ഇത ഇവിടേ സമര്‍പ്പിക്കുന്നു.
Monday, April 30, 2007
Sunday, April 29, 2007
കിണറ്റില്‍ വീണു മരിച്ചു.
Saturday, April 21, 2007
സുഖ ദുഖം!!!
സുഖം എന്നു ചിലപ്പോള്‍ പറയാന്‍ തോന്നും.. ചിലപ്പോള്‍ അല്ല എന്നും.. ശ്ശൊ!... എന്തൊരു മനസ്സാണെന്റെ? എനിക്കൊന്നും മനസ്സിലാവുന്നില്ല.. കാറ്റില്‍ അത്തറിന്റെയും വിയര്‍പ്പിന്റെയും ഗന്ധം മാറി മാറി വരുന്നു.. എന്തിന്റെ മണമാണിപ്പോള്‍ എന്നു പറയാന്‍ പറ്റുന്നില്ല.. അതുപോലെ സുഖവും ദുഖവും ജീവിതത്തില്‍ മണക്കുന്നു.. മാറി മാറി... അതെ, ഇതു തന്നെയല്ലേ സുഖ ദുഖം!!! ......
ആവാം അവാതിരിക്കാം. എന്തായാലും ഒന്നു സത്യം. എല്ലാം ദൈവത്തിന്റെ ലീലാവിലാസങ്ങള്‍
Thursday, April 19, 2007
ഞാന്‍ എന്ന മഹാ സംഭവം
Thursday, March 15, 2007
പറയാതെ പോയ കല്യാണത്തില്‍ നിന്നും.
Labels: രസകരമായ അബദ്ധം.
Tuesday, November 21, 2006
Tuesday, November 14, 2006
Saturday, September 16, 2006
കോഴിക്കോടന്‍ നുണപ്പാട്ടു.
powered by ODEO
കോഴിക്കോട്ട് കടലിന്റെ നടുക്കൊരു. ആല് മുളച്ചേ...
കോയാക്ക കോപ്പയില്‍ കടല്‍ വെള്ളം. കോരി മറിച്ചേ... (കോഴിക്കോട്ട്)
വാഴന്റടിയില്‍ ചേന മുളച്ചേ...
ചേനയില്‍ അന്‍ജ്ജാറു മാങ്ങ കിളിര്‍ത്തേ...
മാങ്ങയില്‍ പന്ത്രണ്ടു ചക്ക കുലച്ചേ...
തലശ്ശേരി മെലിഞ്ഞൊരു ആട്ടിന്‍ കുട്ടി.
പുലിയെ തിന്നേ...
ഈകൊല്ലം അനവധി പനങ്കുരു
കുറുക്കന്‍ തിന്നേ... (കോഴിക്കോട്ട്)
വയനാട്ടില്‍ പുള്ളിക്കുതിര നെല്ലെല്ലാം തിന്നേ...
തോമാച്ചന്‍ പുള്ളിക്കുതിരയെ ഓടിച്ചിട്ട് പിടിച്ചേ...
അതുകണ്ട് കൊമ്പന്‍ കുതിര ആത്മഹത്യ ചെയ് തേ...
കോട്ടയത്തൊരു കൊമ്പനാനക്കു
ബമ്പറടിച്ചേ...
കോരച്ചന്‍ സൈക്കിളില്‍ ബസ്സിനെ
കെട്ടീ വലിച്ചേ... (കോഴിക്കോട്ട്)
Thursday, September 14, 2006
കുണ്ടാ മണ്ടി കവിതയുടെ വായ് പാട്ട്.
powered by ODEO
കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കാന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗാമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)
ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)
Wednesday, September 13, 2006
മനസ്സിലാകാത്തതു
ആരോടും പരിഭവങ്ങളില്ലാതെ, ശാന്ത സുന്ദരമായ നിദ്ര. അതെ അവന്‍ ഉറക്കത്തിലാണു. ആരുടെ മനം കവരാനും ഇന്ന് അവനു കഴിയും. പക്ഷെ നാളെ അവന്റെ സ്ഥിതി എന്താണെന്നു അവനറിയില്ലല്ലോ. ആര്‍ക്കും.
പക്ഷെ അവന്‍ വളര്‍ന്നു വലുതാകുന്തോറും ചുറ്റിലും ശത്രുക്കള്‍ ഉണ്ടായിത്തുടങ്ങുന്നു. അവനിലും മാറ്റങ്ങള്‍ പ്രകടമാണു. അതവന്റെ കുറ്റമാണോ.. ഒരിക്കലും അല്ല.
അവന്‍ പഠിച്ചു വരുന്നതേയുള്ളൂ ചിലതൊക്കെ.
നീയിട്ട പാന്റിന്റെ മുകള്‍ ഭാഗം നീ യിട്ട ഷര്‍ട്ടിന്റെ അടി ഭാഗം ഇല്ലെങ്കില്‍ മറയുമായിരുന്നില്ല എന്നവനറിയില്ലല്ലോ..! നിന്റെ ഷൂവിന്റെ ഉള്‍ഭാഗമാണു നിന്റെ ഷോക്സിന്റെ പുറം ഭാഗത്ത് തട്ടിയിരിക്കുന്നതു എന്നും ഇപ്പോള്‍ അവനു തീരെ അറിയില്ല. ! എങ്കിലും ഒരു വേള എല്ലാം അവന്‍ അറിയും സൂര്യനെ പേടിച്ചു മറഞ്ഞതല്ലാ ചന്ദ്രനെന്നും, അങ്ങനെയായിരുന്നെങ്കില്‍ ചന്ദ്രനെ കണ്ടു ഒരിക്കലും സൂര്യന്‍ മറയാതെ നിന്നേനെ എന്നും.
പക്ഷെ എല്ലാവരും എല്ലാം കണക്കു കൂട്ടിയിട്ടല്ലല്ലോ ഉറങ്ങുന്നതും ഉണരുന്നതും. !
അങ്ങനെയിരിക്കെ ഒരു വേള അവനും ഉറങ്ങും ഒരു നീണ്ട ഉറക്കം.
പകലിനെ രാത്രിയാക്കാന്‍ ഒരാള്‍ വേണമല്ലോ. ഭൂമിയെ കറക്കിക്കൊണ്ടിരിക്കാനും വേണമല്ലോ ഒരുവന്‍ എന്ന ചിന്ത ഉള്ളവന്‍ ഒരു പക്ഷെ ഉണര്‍ന്നേക്കാം ഒരു നാള്‍. അതും എല്ലാവിധ സതോഷത്തോടും കൂടി. അല്ലാത്തവനോ. അനുഭവിക്കാതെ നിവര്‍ത്തിയില്ലാ എല്ലാം കറക്കിനടത്തുവന്‍ വിധിക്കുന്നതെന്തും..!!!.
ഇതു സത്യം.
യഥാ യഥാഹ മൈദസ്സ്യ,.. സമസ്ഥാപനാര്‍ത്ഥാഹ പൊറാട്ടഹാ....
യ ബീഫോം താപസ്സ്യായ വന്തിട്ടായ.. ഉള്‍വിളികള്‍ ഉള്ളാലെ വരവായഹാ..
(എല്ലാം എല്ലാം ആയ മൈദയാല്‍ നിര്‍മ്മിതമായ പൊറാട്ടയും ഒപ്പം ചൂടുള്ള ബീഫും കണ്ടപ്പോള്‍ വയറില്‍ നിന്നും ഒരു ഉള്‍ വിളി വന്നു ).
ഇതും സത്യം. ഇനിയും ഞാന്‍ പിടിച്ചു നിന്നാല്‍ മറ്റു വല്ല സത്യങ്ങളും വരും എന്നതിനാല്‍
പോസ്റ്റുന്നു.
Tuesday, September 12, 2006
കുണ്ടാ മണ്ടി കവിത
കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)
കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുറ്ന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)
ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു
കാലമായി പ്പോയല്ലോ.... (കണ്ടതു)
------കുഞ്ഞാപ്പു---------
Sunday, September 10, 2006
കല്ല്യാണം മുടക്കികള്‍ (കമുക്കികള്‍)
ഞങ്ങളുടെതന്നെ ദൂരെയുള്ള ഒരു സുഹ്രുത്തിനെ ഒരു വോയ്സ് റെക്കോര്‍ഡിഗ് ഉളള മൊബിലിന്റെ സഹായത്തോടെ കല്ല്യാണ ബ്രോകറെന്ന വ്യാജേന ഞങ്ങളുടെ നാട്ടിലേക്കു വിട്ടു. എന്നിട്ടു പയ്യനെ കുറിച്ചു അന്വോഷണം ആരംഭിച്ചു. പ്രതീക്ഷിക്കാത്ത പലരും കമുക്കികളാണെന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.
അന്നു രാത്രി തന്നെ ഞങ്ങള്‍ മൂന്നു നാലു ഞങ്ങളുടേ നാട്ടുകാരല്ലാത്ത സുഹ്രുത്തുക്കളെ കൂടി വിളിച്ചു വരുത്തി എന്നിട്ട് കമുക്കികള്‍ അന്നത്തെ ട്ടാര്‍ജെറ്റ് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ വീട്ടില്‍ പോകുന്ന സമയത്ത് ഒരോരുത്തരെ ഒരോരുത്തരെയായി വഴിയില്‍ തടഞ്ഞു വെച്ചു.
അവരോടായി കല്ല്യാണാര്‍ത്തി പറഞ്ഞു.
“നിങ്ങള്‍ എന്നെകുറിച്ചു പറഞ്ഞ നല്ല കാര്യങ്ങളെല്ലാം ഈ മൊബൈലില്‍ ഉണ്ട്. അതു കൊണ്ടു തന്നെ എന്റെ കല്ല്യാണം മുടങ്ങുന്നതിന്റെ കാരണം എനിക്കു മനസ്സിലായി. പ്രായത്തില്‍ എന്റെ വല്ല്യാപ്പാന്റെ അത്രയും തോന്നിക്കുന്നതു കൊണ്ടു ഇത്തവണ ഞാന്‍ ക്ഷമിക്കുന്നു, പക്ഷെ ഇതു പോലെ പലരേയും ഇനിയും ഞാന്‍ ബ്രോകര്‍ വേശം കെട്ടിച്ചു അയക്കും അതു കൊണ്ടു തന്നെ ഒരു തവണ കൂടി എന്റെ കയ്യില്‍പ്പെട്ടാല്‍ പ്രായത്തെ മാനിക്കാതെയുള്ള അടിയായിരിക്കും. അതുകൊണ്ടു സൂക്ഷിച്ചാല്‍ നന്ന്.”
പിന്നീടങ്ങോട്ട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരാഴ്ചക്കുളില്‍ പന്തലുയര്‍ന്നു, കമുക്കികളടക്കം എല്ലാരും ബിര്യാണിം ബെയ്ച്ച് പോയി,
Saturday, September 09, 2006
മറവി...
മറവി എന്നോടു കനിയട്ടേ...
Thursday, September 07, 2006
ഒരു മലപ്പുറം കവിത.
പൊന്തിയ പല്ലുള്ള മാരനവന്‍ !
മൂന്നടിയോളം പൊക്കമുള്ളവന ഹാ...
എന്തൊരു സുന്തരനാ.....
ഇട മുള്ള മാംസ പേശികളാ..
പൂവന്‍പഴം പോലേ ഞെങ്ങുമതാ...
ഒരു ജാതി ബ്ലാക്കു നിറം...
തലയുടെ പിന്‍ഭാഗം പപ്പട ഷെയ്പ്പിലൊരൊത്ത കഷണ്ടിയതാ....
(പുറപ്പെ...ട്ട)
ഒരു മാസം പട്ടിണികിടന്നിട്ട്. !
മുണ്ടുമുറുക്കി ഉടുത്താല്‍ ചെക്കന്റേ....
വയറിന്റെ ഷെയ്പൊരു പെണ്ണിന്റെ പത്തര മാസം വരും.
അടിപൊളി പാവം ചെക്കനവന്‍. !
അടിവെയില്‍ കൊള്ളും പയ്യനവന്‍..
പതിനൊന്നുമോടല്‍... മുറി മീശ വരച്ചിട്ടെന്തൊരു സുന്തരനാ....
(പുറപ്പെ...ട്ട)